Maharashtra cabinet approves Rs 100 crore for Bal Thackeray memorial<br />മഹാരാഷ്ട്രയിലെ എന്‍ഡിഎ സഖ്യക്ഷികളായാ ശിവസേനക്കും ബിജെപിക്കുമിടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനകള്‍. ശിവസേന സ്ഥാപകന്‍ ബാല്‍താക്കറയുടെ സ്മാരകത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ നൂറുകോടി അനുവദിച്ചതിന് പിന്നാലെയാണ് ശിവസേനക്കും ബിജെപിക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് അയവ് വരുന്നു എന്ന റിപ്പോര്‍ട്ടുക്കള്‍ പുറത്തുവരുന്നത്.<br />